ഋതുമതിയാകുന്ന ദൈവം
എങ്കില്‍ സാക്ഷാല്‍ ദൈവപ്രതിഷ്ഠകള്‍, മനുഷ്യ സഹജമായ ശാരീരിക പ്രക്രിയകള്‍ പ്രകടിപ്പിക്കുമോ?
അങ്ങിനെ സംഭവിക്കുന്നു എന്നുത്തരം തരുന്നത് ചെങ്ങന്നൂര്‍ പടിഞ്ഞാറെ നടയിലെ പാര്‍വതീ വിഗ്രഹമാണ്.
വര്‍ഷത്തില്‍ പലതവണ ഈ വിഗ്രഹം ഋതുവാകാറുണ്ടത്രെ!
ഇപ്രകാരം സംഭവിക്കുന്ന നാളുകള്‍ ആഘോഷമായി കോണ്ടാടപ്പെടുന്നു.
തൃപ്പൂത്ത് എന്നാണ് ആ അഘോഷം അറിയപ്പെടുന്നത്.
പണ്ടു കാലങ്ങളില്‍ നാട്ടിന്‍പുറങ്ങളില്‍ കാണപ്പെട്ടിരുന്ന ഒന്നായിരുന്നു തിരണ്ടു കല്യാണം. ഒരു പെണ്‍കുട്ടി ആദ്യമായി ഋതുമതിയായാല്‍, ആ ദിനം കെങ്കേമമായി ആഘോഷിക്കാറുണ്ടായിരുന്നു. ചില നാടുകളില്‍ സമീപ കുളങ്ങളിലും തോടുകളിലും, വാഴപ്പോളയിലും മറ്റുമായി തിരികള്‍ കത്തിച്ചൊഴുക്കുന്നതും കണ്ടു വന്നിരുന്നു.
ആഘോഷിക്കാന്‍ പ്രത്യേക വിഷയം വേണോ?
ദൈവിക ഋതു !
ശബരിമലയിലെ മകര വിളക്കുപോലെ ഇനി ഇതിനെന്തു വിശദീകരണമാണ് ലഭിക്കുക ?